Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

സ​മ്പ​ർ​ക്ക ക്ലാ​സ് മാ​റ്റി

തേ​ഞ്ഞി​പ്പ​ലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റഡി സെന്ററുകളായ ഗവ. കോളജ് മലപ്പുറം, സെന്റ് തോമസ് കോളജ് തൃശൂര്‍ എന്നിവിടങ്ങളില്‍ 16 ന് നടത്താനിരുന്ന 2023 അഡ്മിഷൻ ബി.എ/ ബി.കോം/ ബി.ബി.എ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 17 മുതല്‍ ക്ലാസുകള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും. മറ്റു സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.

പ​രീ​ക്ഷ അ​പേ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ (ഐ.​ഇ.​ടി) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ജ​നു​വ​രി എ​ട്ടു വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി പ​ത്തു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ - ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2020, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) ബി.​എ/ ബി.​എ​സ് സി/ ​ബി. കോം/ ​ബി.​ബി.​എ/ ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2024, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2024, സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്.​ഡി.​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) ബി.​എ/ ബി.​എ​സ് സി/ ​ബി. കോം/ ​ബി.​ബി.​എ/ ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ - എ​ല്‍.​എ​ല്‍.​ബി (ഹോ​ണേ​ഴ്‌​സ്) ഡി​സം​ബ​ര്‍ 2023, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി യൂ​ണി​റ്റ​റി ബി​രു​ദം (മൂ​ന്ന് വ​ര്‍ഷം) മേ​യ് 2023 സേ​വ് എ ​ഇ​യ​ര്‍ (സേ) ​പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ അ​ഞ്ച് വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി.​കോം എ​ല്‍.​എ​ല്‍.​ബി (ഹോ​ണേ​ഴ്‌​സ്) ഒ​ക്ടോ​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം റെ​ഗു​ല​ര്‍ ന​വം​ബ​ര്‍ 2023, സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ജ​നു​വ​രി മൂ​ന്നി​ന് തു​ട​ങ്ങും. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ജ​നു​വ​രി മൂ​ന്നി​ന് തു​ട​ങ്ങും

പ​രീ​ക്ഷ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ടി.​എ​ച്ച്.​എം/ ബി.​എ​ച്ച്.​എ (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2023, നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ടി.​എ​ച്ച്.​എം/​ബി.​എ​ച്ച്.​എ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 2024 ജ​നു​വ​രി ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotifications
News Summary - Calicut University News
Next Story