Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

പ​രീ​ക്ഷ അ​പേ​ക്ഷ

തേഞ്ഞിപ്പലം: മൂ​ന്നാം വ​ര്‍ഷ ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) (2016 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ജ​നു​വ​രി 18 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​പി.​എ​ഡ് (ര​ണ്ട് വ​ര്‍ഷ കോ​ഴ്‌​സ്) (2021 പ്ര​വേ​ശ​നം മു​ത​ല്‍) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 16 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യ​ന്റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്റി​ലെ ഒ​ന്നാം വ​ര്‍ഷ ബി.​എ​ച്ച്.​എം & സി.​ടി (2023 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍.​എ​ല്‍.​ബി (ഹോ​ണേ​ഴ്‌​സ്) (2011 സ്‌​കീം - 2018 പ്ര​വേ​ശ​നം മാ​ത്രം) ഡി​സം​ബ​ര്‍ 2023 സേ​വ് എ ​ഇ​യ​ര്‍ പ​രീ​ക്ഷ 22 ന് ​തു​ട​ങ്ങും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (മൂ​ന്ന് വ​ര്‍ഷം) (2015 സ്‌​കീം - 2020 പ്ര​വേ​ശ​നം മാ​ത്രം) മേ​യ് 2023 സേ​വ് എ ​ഇ​യ​ര്‍ പ​രീ​ക്ഷ 22 ന് ​തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsEducations NewsKerala News
News Summary - Calicut University news
Next Story