Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

സമ്പർക്ക ക്ലാ​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ/ ബി.​കോം/ ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ് 2022 പ്ര​വേ​ശ​നം) വി​ദ്യാ​ര്‍ഥി​ക​ൾ​ക്കു​ള്ള കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ മാ​ര്‍ച്ച് ഒ​മ്പ​തി​ന് തു​ട​ങ്ങും. വി​ദ്യാ​ര്‍ഥി​ക​ള്‍ ഐ.​ഡി കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍ (https://sde.uoc.ac.in). ഫോ​ണ്‍: 0494-2400288, 2407356.

ഗ്രേ​സ് മാ​ര്‍ക്ക് സ​മ​ര്‍പ്പ​ണം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2021 പ്ര​വേ​ശ​നം നേ​ടി​യ യു.​ജി വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ന്‍.​എ​സ്.​എ​സ് ഗ്രേ​സ് മാ​ര്‍ക്ക് ഓ​ണ്‍ലൈ​നാ​യി അ​പ്‌​ലോ​ഡ് ചെ​യ്യാം. ഇ​തി​നു​ള്ള ഗ്രേ​സ് മാ​ര്‍ക്ക് മാ​നേ​ജ്മ​ന്റ് സി​സ്റ്റം 19 മു​ത​ല്‍ സ്റ്റു​ഡ​ന്റ്​​സ് പോ​ര്‍ട്ട​ലി​ല്‍ ല​ഭ്യ​മാ​കും. അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 29.

പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ല്‍ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നു വേ​ണ്ടി ഫെ​ബ്രു​വ​രി 15നു ​മു​മ്പ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​വ​ര്‍ 22ന് ​രാ​വി​ലെ 10.30ന് ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

ര​സ​ത​ന്ത്ര പ​ഠ​ന​വ​കു​പ്പി​ല്‍ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഷോ​ര്‍ട്ട് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട ശേ​ഷം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​യ​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം 22ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന വ​കു​പ്പി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ വി​വി​ധ ബി.​വോ​ക് (സി.​ബി.​സി.​എ​സ്.​എ​സ്-​വി-​യു.​ജി 2018 പ്ര​വേ​ശ​നം മു​ത​ല്‍) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മാ​ര്‍ച്ച് 13ന് ​തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ വി​വി​ധ ബി.​വോ​ക് (സി.​ബി.​സി.​എ​സ്.​എ​സ്-​വി-​യു.​ജി) ന​വം​ബ​ര്‍ 2023 (2022 & 2023 പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 (2017 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ ഒ​ന്നി​ന് തു​ട​ങ്ങും.

എ​സ്.​ഡി.​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ആ​റാം സെ​മ​സ്റ്റ​ര്‍ വി​വി​ധ ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മാ​ര്‍ച്ച് 13ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (സി.​യു.​സി.​എ​സ്.​എ​സ് 2013 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി (2020 പ്ര​വേ​ശ​നം) മേ​യ് 2023 സേ ​പ​രീ​ക്ഷ​യു​ടെ​യും ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഹോ​ണേ​ഴ്സ് 2018 പ്ര​വേ​ശ​നം) ഡി​സം​ബ​ര്‍ 2023 സേ ​പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് മാ​ര്‍ച്ച് മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ജൂ​ലൈ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotifications
News Summary - Calicut University News
Next Story