Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

ബിരുദ-ബിരുദാനന്തര പ്രവേശനം: രജിസ്ട്രേഷന്‍ ഒക്ടോബര്‍ 20 വരെ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി 2023-24ലേ​ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ള്‍ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ 20ന് ​അ​വ​സാ​നി​ക്കും. ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ നേ​രി​ട്ടോ / ഡ​യ​റ​ക്ട​ര്‍, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പി.​ഒ, മ​ല​പ്പു​റം-673635 വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ മു​ഖേ​ന​യോ എ​ത്തി​ക്ക​ണം.

പ്രി​ന്റൗ​ട്ടും രേ​ഖ​ക​ളും യ​ഥാ​സ​മ​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ഓ​ഫി​സി​ല്‍ എ​ത്തി​ക്കാ​ത്ത​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​യേ​ക്കും. ഓ​ണ്‍ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താ​നു​ള്ള ലി​ങ്ക്, കോ​ഴ്സു​ക​ളു​ടേ​യും ഫീ​സി​ന്റെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്പെ​ക്ട​സ്, വി​ജ്ഞാ​പ​നം എ​ന്നി​വ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

അ​ഫ്സ​ല്‍-​ഉ​ല്‍-​ഉ​ല​മ, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ബി.​ബി.​എ, ബി.​കോം ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, സം​സ്‌​കൃ​തം, എം.​കോം, എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്​​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ

ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​കോ​ഴ്സി​ലേ​ക്ക് ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ ആ​റി​ന് രാ​വി​ലെ 9.30ന് ​ഭ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

അ​റ​ബി​ക് സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്, സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല അ​റ​ബി​ക് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 25ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. നി​ല​വി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷി​ച്ച് അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്കാ​ണ് മു​ന്‍ഗ​ണ​ന.

അ​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ പി.​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷി​ച്ച​വ​രെ​യും പ​രി​ഗ​ണി​ക്കും. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ടി.​സി, എ​സ്.​എ​സ്.​എ​ല്‍.​സി തു​ട​ങ്ങി മ​തി​യാ​യ രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും. എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് 25ന് ​തു​ട​ങ്ങും.

എ​സ്.​ഡി.​ഇ-​ബി.​എ മ​ള്‍ട്ടി​മീ​ഡി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 15നും ​ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 20നും ​തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotifications
News Summary - Calicut Varsity News
Next Story