Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​ബി.​എ​സ്.​ഇ 10, 12...

സി.​ബി.​എ​സ്.​ഇ 10, 12 പ​രീ​ക്ഷ 15 മു​ത​ൽ; അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10, 12 പ​രീ​ക്ഷ 15 മു​ത​ൽ; അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം
cancel

ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. cbse.gov.in വെ​ബ്സൈ​റ്റി​ലാ​ണ് അ​ഡ്മി​റ്റ് കാ​ർ​ഡു​ള്ള​ത്. 10, 12 ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക് സ്കൂ​ളു​ക​ളി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കും. ഫെ​ബ്രു​വ​രി 15 മു​ത​ൽ മാ​ർ​ച്ച് 17 വ​രെ​യാ​ണ് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ. ഫെ​ബ്രു​വ​രി 15 മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യാ​ണ് 12ാം ക്ലാ​സ് പ​രീ​ക്ഷ.

cbse.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ CBSE 2023 admit card 2023 - Class 10 or Class 12 എ​ന്ന ലി​ങ്കി​ൽ ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ പി.​ഡി.​എ​ഫ് ഫോ​ർ​മാ​റ്റി​ലു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE EXAMSCBSE 12th ExamCBSE 10th Exam
News Summary - CBSE 10th and 12th Exam
Next Story