Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Exam
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ പത്താം...

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷാഫലം അടുത്തയാഴ്​ച

text_fields
bookmark_border

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്ലസ്​ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പത്താം ക്ലാസ്​ പരീക്ഷാഫലവും പ്രഖ്യാപിക്കാൻ സി.ബി.എസ്​.ഇ ഒരുങ്ങുന്നത്​.

'പത്താംക്ലാസ്​ പരീക്ഷ ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും' -സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യം ഭർദ്​വാജ്​ പറഞ്ഞു. അതേസമയം തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ല.

കോവിഡ്​ പശ്ചാത്തലത്തിൽ സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളുടെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ക്ലാസ്​ പരീക്ഷകളുടെയും പ്രവർത്തനമികവിന്‍റെയും അടിസ്​ഥാനത്തിലാകും മൂല്യനിർണയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSECBSE 10th ResultCBSE Result 2021
News Summary - CBSE Class 10 Results 2021 to be Declared Next Week,
Next Story