Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2023 2:42 AM GMT Updated On
date_range 16 Jan 2023 2:42 AM GMTസർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റിവ് അറബിക്
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗം നടത്തിവരുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് അറബിക് കോഴ്സിന്റെ പതിനൊന്നാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു/തത്തുല്യം. ഫീസ്: 6000 രൂപ. കാലാവധി: ആറുമാസം. അപേക്ഷ ഫോറം കാര്യവട്ടത്തുള്ള അറബിക് വിഭാഗം ഓഫിസിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്.
2023 ജനുവരി 20 വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ ഫോറം പൂരിപ്പിച്ച് വകുപ്പിലെത്തിക്കണം. ഫോൺ: 0471 2308846/ 9562722485.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story