സർട്ടിഫിക്കറ്റ് കോഴ്സസ് ഇൻ ഫാർമസി (ഹോമിയോ): അപേക്ഷ തീയതി നീട്ടി
text_fieldsതിരുവന്തപുരം: കോഴിക്കോട് ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) 2021 കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
2021 ഏപ്രിൽ 26 മുതൽ 2021 മേയ് 17 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിെൻറ ശാഖകളിലും അപേക്ഷ ഫീസ് സ്വീകരിക്കും. അപേക്ഷ ഫീസ് ഓൺലൈനായും ഒടുക്കാം.
ബാങ്കിൽനിന്ന് ലഭിക്കുന്ന ചെല്ലാൻ നമ്പറും അപേക്ഷാ നമ്പറും ഉപയോഗിച്ച് അപേക്ഷകർക്ക് വ്യക്തിഗതവിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം കോവിഡ് ലോക്ഡൗൺ പ്രാബല്യത്തിൽ വന്നതിനാൽ 2021 മേയ് 20 5 മണി വരെ നീട്ടി. വിവരങ്ങൾക്ക്: 0471 2560361, 2560362.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.