Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി​വി​ൽ സ​ർ​വി​സ്...

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം

text_fields
bookmark_border
സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വി​സ് അ​ക്കാ​ദ​മി​യു​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ലു​വ (എ​റ​ണാ​കു​ളം), പാ​ല​ക്കാ​ട്, പൊ​ന്നാ​നി (മ​ല​പ്പു​റം) കോ​ഴി​ക്കോ​ട്, ക​ല്യാ​ശേ​രി (ക​ണ്ണൂ​ർ) കേ​ന്ദ്ര​ങ്ങ​ളി​ൽ ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന സി​വി​ൽ സ​ർ​വി​സ് പ്രി​ലിം​സ് കം ​മെ​യി​ൻ​സ് (പി.​സി.​എം) പ​രീ​ക്ഷ പ​രി​ശീ​ല​ന ക്ലാ​സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. https://kscsa.org യി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തി​രു​വ​ന​ന്ത​പു​രം-8281098863, 0471-2313065, 2311654, 8281098861, 8281098864, കൊ​ല്ലം- 8281098867, മൂ​വാ​റ്റു​പു​ഴ-8281098873, പൊ​ന്നാ​നി-0494-2665489, 8281098868, പാ​ല​ക്കാ​ട്-0491-2576100, 8281098869, കോ​ഴി​ക്കോ​ട്-0494-2386400, 8281098870, ക​ല്യാ​ശേ​രി - 8281098875

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - civil service exam coaching
Next Story