Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 8:31 PM IST Updated On
date_range 6 Nov 2021 8:31 PM ISTകോഴിക്കോട്ട് സിവിൽ സർവിസ് പരിശീലനം
text_fieldsbookmark_border
കോഴിക്കോട്: സെന്‍റർ ഫോർ കണ്ടിന്യുയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ കോഴിക്കോട് ചുങ്കം വെസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിൽ നവംബറിൽ ആരംഭിക്കുന്ന സിവിൽ സർവിസ് പ്രിലിംസ് കം മെയിൻസ് പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.
എസ്.സി -എസ്.ടി വിഭാഗക്കാർക്ക് പരിശീലനം സൗജന്യമാണ്. നവംബർ 14ന് രാവിലെ 11 മുതൽ ഉച്ച ഒരു മണിവരെ നടക്കുന്ന ഓൺലൈൻ പ്രവേശന പരീക്ഷയ്ക്ക് www.kscsa.org വഴി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക്: 0495 2386400.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story