Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 11:08 PM IST Updated On
date_range 13 Aug 2022 11:08 PM ISTസി.യു.ഇ.ടി നാലാംഘട്ടം: 11,000 വിദ്യാർഥികളുടെ പരീക്ഷ ആഗസ്റ്റ് 30ലേക്ക് മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജിയുടെ നാലാംഘട്ടത്തിൽ 11,000 വിദ്യാർഥികളുടെ പരീക്ഷ തീയതി ആഗസ്റ്റ് 30ലേക്ക് മാറ്റി. വിദ്യാർഥികളുടെ അഭ്യർഥന പ്രകാരമുള്ള പരീക്ഷ കേന്ദ്രം അനുവദിച്ചതിന്റെ ഫലമായാണ് ഈ മാറ്റമെന്ന് അധികൃതർ പറഞ്ഞു.
നേരത്തെ നിശ്ചയിച്ച പ്രകാരം നാലാംഘട്ടത്തിൽ ആഗസ്റ്റ് 17-20നാണ് പരീക്ഷ. ഇതിൽ 3.72 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story