Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2024 7:42 AM IST Updated On
date_range 24 Jan 2024 7:42 AM ISTസി.യു.ഇ.ടി പി.ജി ഇന്നുകൂടി അപേക്ഷിക്കാം
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ 2024-25 വർഷത്തെ പി.ജി പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ സി.യു.ഇ.ടി പി.ജി 2024(സി.യു.ഇ.ടി)ന് അപേക്ഷിക്കാനുള്ള അവസാന ദിവസം ബുധനാഴ്ച. രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് അടക്കാനുള്ള സമയം ജനുവരി 25 രാത്രി 11.50 വരെ. കൂടുതൽ വിവരങ്ങൾ https://pgcuet.samarth.ac.in എന്ന സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story