Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ഇ.എസ് മമ്പാട്...

എം.ഇ.എസ് മമ്പാട് കോളജിൽ ഡിഗ്രി, പി.ജി പ്രവേശനം

text_fields
bookmark_border
admit card
cancel

മ​മ്പാ​ട്: മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജി​ലെ ഡി​ഗ്രി ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 31നും ​പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ അഞ്ച് വ​രെ​യും നീ​ട്ടി.

ഓ​ട്ടോ​ണ​മ​സ് കോ​ള​ജാ​യ​തി​നാ​ൽ മ​റ്റു കോ​ള​ജു​ക​ളി​ൽ​നി​ന്ന് വ‍്യ​ത‍്യ​സ്ത​മാ​യി www.mesmampadcollege.edu.in വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. എ​യ്ഡ​ഡ് കോ​ഴ്സു​ക​ളാ​യ ബി.​എ​സ് സി ​കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫു​ഡ് ടെ​ക്നോ​ള​ജി, സു​വോ​ള​ജി, ബി.​എ അ​റ​ബി​ക് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് ഹി​സ്റ്റ​റി, ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, ബി.​കോം കോ​ഓ​പ​റേ​ഷ​ൻ, ബി.​കോം ക​മ്പ‍്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, ബി.​ബി.​എ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ബ​യോ​ള​ജി, സ്വാ​ശ്ര​യ കോ​ഴ്സു​ക​ളാ​യ ബി.​എ​സ് സി ​ജി​യോ​ള​ജി, ബി.​എ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ബി.​വോ​ക്, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഫു​ഡ് ടെ​ക്നോ​ള​ജി, ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്, ന‍്യൂ​ട്രീ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്, എ​യ്ഡ​ഡ് പി.​ജി കോ​ഴ്സു​ക​ളാ​യ എം.​എ​സ് സി ​കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, സു​വോ​ള​ജി, എം.​എ അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്സ്, എം.​കോം സ്വാ​ശ്ര​യ കോ​ഴ്സു​ക​ളാ​യ എം.​എ​സ് സി ​ഫു​ഡ് ടെ​ക്നോ​ള​ജി, എം.​എ ഇം​ഗ്ലീ​ഷ് കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഫോ​ൺ: 94952 90001.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionEdu News
News Summary - Degree- PG Admission in MES Mampad College
Next Story