Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാ​ഷ​ന​ൽ...

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഡി​സൈ​നി​ൽ ഡി​ഗ്രി, പി.​ജി പ്ര​വേ​ശ​നം

text_fields
bookmark_border
നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഡി​സൈ​നി​ൽ ഡി​ഗ്രി, പി.​ജി പ്ര​വേ​ശ​നം
cancel
​രൂ​പ​ക​ൽ​പ​ന​യു​ടെ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ൻ ഏ​റെ അ​നു​യോ​ജ്യ​മാ​യ കോ​ഴ്​​സു​ക​ളാ​ണ്​ ബാ​ച്​​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ (B.Des), ഗ്രാ​േ​ജ്വ​റ്റ്​ ഡി​പ്ലോ​മ പ്രോ​ഗ്രാം ഇ​ൻ ഡി​സൈ​ൻ(​ജി.​ഡി.​പി.​ഡി), മാ​സ്​​റ്റ​ർ ഒാ​ഫ്​ ഡി​സൈ​ൻ (M.Des) എ​ന്നി​വ. ഡി​സൈ​നി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ പ്ര​ശ​സ്​​തി​യാ​ർ​ജി​ച്ച നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഡി​സൈ​നി​ൽ (എ​ൻ.​െ​എ.​ഡി) ഇൗ ​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള 2018-19 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. 

എ​ൻ.​െ​എ.​ഡി​യു​ടെ അ​ഹ്​​മ​ദാ​ബാ​ദ്​ കാ​മ്പ​സി​ൽ നാ​ലു​വ​ർ​ഷ​ത്തെ ബാ​ച്​​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ (B.Des) കോ​ഴ്​​സി​ലും വി​ജ​യ​വാ​ഡ കു​രു​ക്ഷേ​ത്ര കാ​മ്പ​സി​ൽ ജി.​ഡി.​പി.​ഡി കോ​ഴ്​​സി​ലും അ​ഹ്​​മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ഗാ​ന്ധി​ന​ഗ​ർ കാ​മ്പ​സു​ക​ളി​ൽ മാ​സ്​​റ്റ​ർ ഒാ​ഫ്​ ഡി​സൈ​ൻ (M.Des) കോ​ഴ്​​സി​ലും പ​ഠ​നാ​വ​സ​ര​മു​ണ്ട്. ഡി​സൈ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. 

ബാ​ച്​​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ, ജി.​ഡി.​പി.​ഡി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഡി​സൈ​ൻ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ (ഡാ​റ്റ്) പ്രി​ലി​മി​ന​റി ജ​നു​വ​രി ഏ​ഴ്​ ഞാ​യ​റാ​ഴ്​​ച ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ ഒ​ക്​​ടോ​ബ​ർ 31 വ​രെ സ​മ​യ​മു​ണ്ട്. അ​പേ​ക്ഷാ​ഫീ​സ്​ 2000 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 1000 രൂ​പ മ​തി. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബാ​ച്​​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ കോ​ഴ്​​സി​നു​ള്ള അ​പേ​ക്ഷാ​ഫീ​സ്​ 3000 രൂ​പ​യാ​ണ്. ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ഫീ​സ്​ അ​ട​ക്കാം. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം http://admissions.nid.edu എ​ന്ന വെ​ബ്​ സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

യോ​ഗ്യ​ത: ബാ​ച്​​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ, ജി.​ഡി.​പി.​ഡി കോ​ഴ്​​സു​ക​ൾ​ക്ക്​ ഇ​നി പ​റ​യു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 2017-18 അ​ധ്യ​യ​ന​വ​ർ​ഷം സ​യ​ൻ​സ്, ആ​ർ​ട്​​സ്, ഹ്യു​മാ​നി​റ്റീ​സ്, കോ​മേ​ഴ്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ്​ ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്കും ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ എ​ഴു​താ​ൻ പോ​കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 2018 ജൂ​ൺ 30ന്​ 20 ​ക​വി​യാ​ൻ പാ​ടി​ല്ല. ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ, എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 23 വ​യ​സ്സും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 25 വ​യ​സ്സു​മാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി.

ഡി​സൈ​ൻ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ പ്രി​ലി​മി​ന​റി, മെ​യി​ൻ എ​ന്നി​ങ്ങ​നെ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ ന​ട​ത്തു​ക. പ്രി​ലി​മി​ന​റി പ​രീ​ക്ഷ ജ​നു​വ​രി ഏ​ഴി​ന്​​ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി​വ​രെ​യാ​ണ്. ​​ക്രി​യേ​റ്റി​വി​റ്റി, വി​ഷ്വ​ലൈ​സേ​ഷ​ൻ, അ​നാ​ലി​സി​സ്​ മു​ത​ലാ​യ​വ​യി​ൽ പ​രീ​ക്ഷാ​ർ​ഥി​യു​ടെ അ​റി​വ്​ പ​രി​ശോ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​വും പ്രി​ലി​മി​ന​റി പ​രീ​ക്ഷ.
തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ല​ഖ്​​േ​നാ, നാ​ഗ്​​പു​ർ, പ​ട്​​​ന, ന്യൂ​ഡ​ൽ​ഹി, ഗു​വാ​ഹ​തി, ഭോ​പാ​ൽ, ഭു​വ​നേ​ശ്വ​ർ, അ​ഹ്​​മ​ദാ​ബാ​ദ്, റാ​ഞ്ചി, കൊ​ൽ​ക്ക​ത്ത എ​ന്നി​വ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ടും. പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യാ​ണ്​ മെ​യി​ൻ പ​രീ​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കു​ക. അ​ഹ്​​മ​ദാ​ബാ​ദി​ൽ​വെ​ച്ചാ​ണ്​ മെ​യി​ൻ പ​രീ​ക്ഷ ന​ട​ത്തു​ക. 

പ്രി​ലി​മി​ന​റി​ക്ക്​ 30 ശ​ത​മാ​ന​വും മെ​യി​ൻ പ​രീ​ക്ഷ​ക്ക്​ 70 ശ​ത​മാ​ന​വും വെ​യ്​​റ്റേ​ജ്​ ന​ൽ​കി​യാ​ണ്​ മെ​റി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ക.
എ​ൻ.​െ​എ.​ഡി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.admissions.nid.edu എ​ന്ന വെ​ബ്​​സൈ​റ്റി​ലും ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ലും ല​ഭ്യ​മാ​കും.
NID Admissions Cell, National Institute of Design, Paldi, Ahmadabad-380007. വെബ്സൈ​റ്റ്​: www.ad
http://admissions.nid.edu
missions.nid.edu 

എ​ൻ.​െ​എ.​ഡി അ​ഹ്​​മ​ദാ​ബാ​ദി​ൽ B.Des കോ​ഴ്​​സി​ൽ 100 സീ​റ്റു​ക​ളു​ണ്ട്. ഇൗ ​കോ​ഴ്​​സി​ൽ ല​ഭ്യ​മാ​യ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ-​അ​നി​മേ​ഷ​ൻ ഫി​ലിം ഡി​സൈ​ൻ (15 സീ​റ്റ്), എ​ക്​​സി​ബി​ഷ​ൻ ഡി​സൈ​ൻ (10), ഫി​ലിം ആ​ൻ​ഡ്​ വി​ഡി​യോ ക​മ്യൂ​ണി​ക്കേ​ഷ​ൻ (10), ഗ്രാ​ഫി​ക്​ ഡി​സൈ​ൻ (15), സി​റാ​മി​ക്​ ആ​ൻ​ഡ്​ ഗ്ലാ​സ്​ ഡി​സൈ​ൻ (10), ഫ​ർ​ണി​ച്ച​ർ ആ​ൻ​ഡ്​ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ (10), പ്രോ​ജ​ക്​​ട്​ ഡി​സൈ​ൻ (15), ടെ​ക്​​സ്​​റ്റ​യി​ൽ ഡി​ൈ​സ​ൻ (15).
ജി.​ഡി.​പി.​ഡി കോ​ഴ്​​സി​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഡി​സൈ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ, ടെ​ക്​​സ്​​റ്റ​യി​ൽ ആ​ൻ​ഡ്​ അ​പ്പാ​ര​ൽ ഡി​സൈ​ൻ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. എ​ൻ.​െ​എ.​ഡി കു​രു​േ​ക്ഷ​ത്ര​യി​ലും വി​ജ​യ​വാ​ഡ​യി​ലും 60 സീ​റ്റു​ക​ൾ വീ​ത​മു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:degreePG admissionNational Institute of Design
News Summary - Degree, PG admission in National Institute of Design
Next Story