ഡിജിറ്റൽ സർവകലാശാല രണ്ടാംഘട്ട പ്രവേശനം
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് - കേരള (IIITM-K) അപ്ഗ്രേഡ് ചെയ്തുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരള (DUK)), ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ 2023-24 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ (പി.ജി) പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു.
പി.ജി പ്രോഗ്രാമുകളിൽ എം.എസ്സി, എം.ടെക്, എം.ബി.എ പ്രോഗ്രാമുകൾ ഉൾപ്പെടുന്നു. അപേക്ഷകൾ 2023 ജൂലൈ 15നകം ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്, www.duk.ac.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.