Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിഡിയോ ക്ലാസുകളുമായി...

വിഡിയോ ക്ലാസുകളുമായി കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ വിഭാഗം 

text_fields
bookmark_border
video-class.jpg
cancel
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ്​  സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ഡി​യോ ക്ലാ​സു​ക​ൾ ത​യാ​റാ​കു​ന്നു. School of Distance Education, University of Calicut എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലാ​ണ്​ ക്ലാ​സു​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്.  
ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ക്ലാ​സു​ക​ളി​ലൂ​ടെ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ വി​ഡി​യോ ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന​ത്. ഡി​ഗ്രി നാ​ലാം സെ​മ​സ്​​റ്റ​റി​​െൻറ വി​ഡി​യോ ക്ലാ​സു​ക​ൾ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​​െൻറ  യു​ട്യൂ​ബ് ചാ​ന​ലി​ൽ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഡൗ​ൺ​ലോ​ഡ് ചെ​യ്തും ഇ​ൻ​റ​ർ​നെ​റ്റ് വ​ഴി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വ ഉ​പ​യോ​ഗി​ക്കാം. 
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന മ​റ്റ് കോ​ഴ്സു​ക​ൾ​ക്കും സ​മാ​ന​മാ​യ വി​ധ​ത്തി​ൽ വി​ഡി​യോ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഡോ. ​വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video classcalicut utyEducation News
News Summary - Distance Education in calicut university
Next Story