Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 12:02 PM GMT Updated On
date_range 1 July 2017 12:02 PM GMTഡി.യു പ്രവേശനം: രണ്ടാംഘട്ട കട്ട് ഒാഫ് മാർക്ക് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളിലെ ബിരുദ പ്രവേശനത്തിനുള്ള കട്ട് ഒാഫ് മാർക്ക് പ്രസിദ്ധീകരിച്ചു. പ്രധാനപ്പെട്ട കോഴ്സുകളിലെല്ലാം തന്നെ 90ന് മുകളിലാണ് കട്ട് ഒാഫ്. ഒന്നാംഘട്ട കട്ട് ഒാഫുകളിൽ നിന്ന് വലിയ കുറവ് രണ്ടാം ഘട്ടത്തിൽ വന്നിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story