Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​ച്ച്.​എ.​എ​ൽ:...

എ​ച്ച്.​എ.​എ​ൽ: പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്​​മെൻറ്​ പ്രോ​ഗ്രാ​മു​ക​ളി​ലേക്ക്​​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
aviation-23
cancel

ബം​ഗ​ളൂ​രു​വി​ലെ ഹി​ന്ദു​സ്​​ഥാ​ൻ ഏ​യ്​​റോ​നോ​ട്ടി​ക്​​സ്​ ലി​മി​റ്റ​ഡ്​ (എ​ച്ച്.​എ.​എ​ൽ) മാ​നേ​ജ്​​മ​​െൻറ്​ അ​ക്കാ​ദ​മി​യി​ൽ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്​​മ​​െൻറ്​ (പി.​ജി.​ഡി.​എം) ​ പ്രോ​ഗ്രാ​മു​ക​ളി​ലേക്ക്​​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഖി​ലേ​ന്ത്യ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​​​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ്​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

ഏ​വി​യേ​ഷ​ൻ, പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ്​​മ​​െൻറു​ക​ളി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം ​െറ​സി​ഡ​ൻ​ഷ്യ​ൽ പി.​ജി.​ഡി.​എം പ്രോ​ഗ്രാ​മു​ക​ളി​ലും ഏ​വി​യേ​ഷ​ൻ മാ​നേ​ജ്​​മ​​െൻറി​ൽ 15 മാ​സ​ത്തെ എ​ക്​​സി​ക്യൂ​ട്ടി​വ്​ പി.​ജി.​ഡി.​എം ​െറ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ഗ്രാ​മി​ലു​മാ​ണ്​ പ്ര​വേ​ശ​നം. യോ​ഗ്യ​ത: സ​യ​ൻ​സ്​ /എ​ൻ​ജി​നീ​യ​റി​ങ്​​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​മാ​നേ​ജ്​​മ​​െൻറി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി​യാ​കും.

ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. എ​ക്​​സി​ക്യൂ​ട്ടി​വ്​ പി.​ജി.​ഡി.​എം പ്രോ​ഗ്രാ​മി​ന്​ അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​ക​ണം. അ​പേ​ക്ഷ ഫോ​റ​ത്തി​​​െൻറ ഒാ​ൺ​ലൈ​ൻ മാ​തൃ​ക​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും https://hal-india.co.in/ ല​ഭി​ക്കും. അ​പേ​ക്ഷ ജൂ​ലൈ 31ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​ലാ​സം: HAL Management academy, Marthahalli, Bangalore 560037, Phone: 080 25400845/25400872.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aviation
News Summary - education
Next Story