Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​ൻ​ജി​നീ​യ​റി​ങ്​...

എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേശനം: വിദ്യാർഥികൾ കോളജിൽ ബന്ധപ്പെടണം

text_fields
bookmark_border
engineering college spot admission
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്സു​ക​ളി​ലേ​ക്ക്​ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്​​മെൻറ്​ മു​ഖേ​ന പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രു​ടെ വി​ശ​ദാം​ശം Candidate Portal ൽ ​ല​ഭ്യ​മാ​ക്കി. ഒ​ക്ടോ​ബ​ർ 31ന​കം കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടോ വെ​ർ​ച്വ​ൽ ആ​യോ പ്ര​വേ​ശ​നം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ Keam 2020 Candidate Portalൽ ​പ്ര​വേ​ശി​ച്ച് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശം പ​രി​ശോ​ധി​ക്ക​ണം.

പ്ര​വേ​ശ​നം നേ​ടി​യി​ട്ടും Candidate Portal ൽ ​പ്ര​വേ​ശ​നം നേ​ടി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​ക്ക​കം അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471- 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edu newsengineering admission
News Summary - engineering admission notice
Next Story