Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2022 8:06 AM IST Updated On
date_range 24 Oct 2022 8:06 AM ISTഎൻ.ടി.പി.സിയിൽ എൻജിനീയറിങ് എക്സി. ട്രെയിനി: 864 ഒഴിവുകൾ
text_fieldsbookmark_border
ന്യൂഡൽഹിയിലെ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) എൻജിനീയറിങ് ബിരുദക്കാരെ എക്സി. ട്രെയിനികളായി തിരഞ്ഞെടുക്കുന്നു. 'ഗേറ്റ്-2022' സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ മൈനിങ് എൻജിനീയറിങ് വിഷയങ്ങളിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബാച്ചിലേഴ്സ് ബിരുദം/തത്തുല്യ യോഗ്യത നേടിയവർക്കാണ് അവസരം.പ്രായപരിധി 27 വയസ്സ്. വിജ്ഞാപനം https://careers.ntpc.co.inൽ. അപേക്ഷ ഓൺലൈനായി 28 മുതൽ നവംബർ 11 വരെ സമർപ്പിക്കാം. 864 ഒഴിവുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story