Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​–മെഡിക്കൽ...

എൻജിനീയറിങ്​–മെഡിക്കൽ പ്രവേശനം: അപേക്ഷ സ​മ​ർ​പ്പ​ണം ഇന്നുമുതൽ

text_fields
bookmark_border
എൻജിനീയറിങ്​–മെഡിക്കൽ പ്രവേശനം:   അപേക്ഷ സ​മ​ർ​പ്പ​ണം ഇന്നുമുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: 2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്ച​ർ/ ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ബു​ധ​നാ​ഴ്ച മു​ത​ൽ. പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ "KEAM-2024 Online Application എ​ന്ന ലി​ങ്ക് മു​ഖേ​ന 27 മു​ത​ൽ ഏ​പ്രി​ൽ 17 വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ അ​ക്​​നോ​ള​ജ്​​മെ​ന്റ് പേ​ജി​ന്റെ പ​ക​ർ​പ്പോ മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളോ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക്​ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ക​ൻ ഏ​തെ​ങ്കി​ലും കോ​ഴ്സി​നോ/​എ​ല്ലാ കോ​ഴ്സു​ക​ളി​ലേ​ക്കു​മോ ഉ​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഒ​രു ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ മാ​ത്ര​മേ സ​മ​ർ​പ്പി​ക്കാ​വൂ.

പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ. ​ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionEngineeringApplicationEdu NewsMedicine
News Summary - Engineering-Medical Admission: Application submission from today
Next Story