Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/...

എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി: മോപ്​ അപ്​ അലോട്ട്​മെൻറിന്​ ഓപ്​ഷൻ ചൊവ്വാഴ്ച​ വൈകിട്ട്​ മൂന്ന്​ വരെ

text_fields
bookmark_border
എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി: മോപ്​ അപ്​ അലോട്ട്​മെൻറിന്​ ഓപ്​ഷൻ ചൊവ്വാഴ്ച​ വൈകിട്ട്​ മൂന്ന്​ വരെ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ച​ർ/ ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള മോ​പ് അ​പ് അ​ലോ​ട്ട്മെൻറ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ മോ​പ് അ​പ് അ​ലോ​ട്ട്മെൻറി​ൽ സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

എ​ന്നാ​ൽ, മു​ൻ അ​ലോ​ട്ട്മെൻറ്​ പ്ര​കാ​രം സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ /ഫാ​ർ​മ​സി/​ആ​ർ​ക്കി​ടെ​ക്ച​ർ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​മോ​പ് അ​പ് അ​ലോ​ട്ട്മെൻറി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കി​ല്ല. ഇ​പ്പോ​ൾ അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച് സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​ ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച് പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യാ​ത്ത​തോ, പ്ര​വേ​ശ​നം നേ​ടി​യ​തി​നു​ശേ​ഷം വി​ടു​ത​ൽ വാ​ങ്ങി​യ​വ​രോ ആ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തു​വ​രെ അ​ലോ​ട്ട്മെ​െൻറാ​ന്നും ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി സ​മ​ർ​പ്പി​ക്കാം. ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്മെൻറ്​ മാ​റ്റം ല​ഭി​ക്കു​ന്ന​പ​ക്ഷം പു​തു​താ​യി ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ളും ഈ ​അ​ലോ​ട്ട്മെൻറി​ൽ​ത​ന്നെ നി​ക​ത്ത​പ്പെ​ടു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ കോ​ഴ്സ്/​കോ​ള​ജി​ലേ​ക്കും ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

അലോട്ട്മെൻറ്​ ലഭിക്കുന്ന വിദ്യാർഥികൾ 20ന്​ വൈകീട്ട്​ നാലിന് മുമ്പായി ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.

വി​ശ​ദ​വി​ജ്ഞാ​പ​നം www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471-2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering admissionmop up allotment
News Summary - engineering mop up allotment option
Next Story