Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 3:21 AM IST Updated On
date_range 27 July 2017 3:21 AM ISTഎൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി പ്രവേശനം: വിദ്യാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ച ശേഷം നിശ്ചിത സമയത്തിനകം കോളജുകളിൽ പ്രവേശനം നേടിയവരുടെ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ െപ്രാഫൈൽ പേജിൽ ദൃശ്യമാണ്. വിദ്യാർഥികൾ മേൽപ്പറഞ്ഞ ലിസ്റ്റ്/ െപ്രാഫൈൽ പരിശോധിച്ച് അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ ശരിയാണെന്ന് സ്വയം ബോധ്യപ്പെടേണ്ടതാണ്. പരാതികൾ ജൂലൈ 27 വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശന പരീക്ഷ കമീഷണറുടെ കാര്യാലയത്തിൽ ഇ--മെയിൽ മുഖാന്തരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story