Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/ ഫാർമസി/...

എൻജിനീയറിങ്​/ ഫാർമസി/ ആർക്കിടെക്​ചർ ഒാപ്​ഷൻ സമർപ്പണം ഞാ​യ​റാ​ഴ്​​ച കൂടി

text_fields
bookmark_border
Medical and engineering admission
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി/ ആ​ർ​ക്കി​ടെ​ക്​​​ച​ർ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒാ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നു​​വ​രെ നീ​ട്ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​തി​യാ​യ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​ണ്​​​ ഒ​രു ദി​വ​സം നീ​ട്ടി​യ​ത്. ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും.

മ​റ്റ്​ ഷെ​ഡ്യൂ​ളി​ൽ മാ​റ്റ​മി​ല്ല. ഒ​ക്​​ടോ​ബ​ർ 25ന​കം ര​ണ്ട്​ അ​ലോ​ട്ട്​​മെൻറ്​ പൂ​ർ​ത്തി​യാ​ക്കി എ​ൻ​ജി​നീ​യ​റി​ങ്​ ക്ലാ​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന സ​മ​യ​പ​രി​ധി നീ​ട്ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റും എ.​െ​എ.​സി.​ടി.​ഇ​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്ന്​ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ഷെ​ഡ്യൂ​ളി​ൽ മാ​റ്റം​വ​രു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PharmacyEngineeringArchitecture
News Summary - Engineering, Pharmacy, Architecture option submission extended till Sunday
Next Story