Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2023 7:33 AM IST Updated On
date_range 26 July 2023 7:33 AM ISTഎൻജിനീയറിങ്: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേരള എൻജിനീയറിങ് കോഴ്സുകളിൽ കേന്ദ്രീകൃത അലോട്ട്മെന്റിന്റെ ഭാഗമായ ട്രയൽ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകന്റെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെന്റ്. ഓപ്ഷൻ സമർപ്പിക്കാനും ഇതിനകം സമർപ്പിച്ചവ പുനഃക്രമീകരിക്കാനും ബുധനാഴ്ച വൈകീട്ട് നാലു വരെ സമയമുണ്ട്. ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കോഴ്സ്/കോളജ് കോമ്പിനേഷനിലേക്ക് പിന്നീട് ഓപ്ഷൻ നൽകാനാകില്ല. 29ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story