Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/...

എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി കോഴ്​സ്; ആദ്യ  അലോട്ട്​​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
architecture.jpg
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച​വ​ർ ജൂ​ലൈ അഞ്ചിനകം ഹെ​ഡ്​​പോ​സ്​​റ്റ്​ ഒാ​ഫി​സ്​ വ​ഴി​യോ ഒാ​ൺ​ലൈ​നാ​യോ ഫീ​സ​ട​ക്ക​ണം. ​േപാ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളു​ടെ പ​ട്ടി​ക പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.  ഇൗ ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച​വ​ർ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തി​ല്ല.

എ​ന്നാ​ൽ, ഫീ​സ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ലോ​ട്ട്​​​മ​െൻറും ഉ​യ​ർ​ന്ന ഒാ​പ്​​ഷ​നു​ക​ളും റ​ദ്ദാ​കും. മൊ​ത്തം 33591 സീ​റ്റി​ലേ​ക്കാ​ണ്​ അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​ൽ 32645 എ​ണ്ണം എ​ൻ​ജി​നീ​യ​റി​ങ്​ സീ​റ്റാ​ണ്. അ​ലോ​ട്ട്​​​മ​െൻറ്​ വി​വ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ Candidate Portal വ​ഴി അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - engineering/ architecture/pharmacy first allotment
Next Story