Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2022 2:26 AM GMT Updated On
date_range 26 Sep 2022 2:26 AM GMTഎൻജിനീയറിങ്/ആർക്കിടെക്ചർ: ഇന്നുകൂടി ഫീസടക്കാം
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശനത്തിന് അലോട്ട്മെൻറ് ലഭിച്ചവർക്ക് ഫീസടയ്ക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിക്കും.
ഫീസടച്ചില്ലെങ്കിൽ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഉയർന്ന ഓപ്ഷനുകളും റദ്ദാകും. ഓപ്ഷൻ കൺഫർമേഷന് ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ അവസരമുണ്ട്. രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story