Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2023 3:04 PM IST Updated On
date_range 15 Jan 2023 3:07 PM ISTസെൻട്രൽ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsbookmark_border
ഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി എം.എസ്.എഫിന്റെ നേതൃത്വത്തിൽ സെൻട്രൽ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥി പ്രതിനിധികളുമായി വിദ്യാർഥികൾ സംവദിച്ചു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story