Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightക്ലിനിക്കൽ സൈക്കോളജി;...

ക്ലിനിക്കൽ സൈക്കോളജി; പരീക്ഷ രജിസ്ട്രേഷൻ

text_fields
bookmark_border
clinical psychologist
cancel

തൃശൂർ: ഡിസംബർ 12ന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -I റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് നവംബർ ഒമ്പതുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഫൈനോടെ നവംബർ 10 വരെയും സൂപ്പർഫൈനോടെ 11 വരെയും രജിസ്ട്രേഷൻ നടത്താം. ഡിസംബർ 12ന് തുടങ്ങുന്ന ഒന്നാം വർഷ ബാച്ചിലർ ഓഫ് ഒക്യുപേഷനൽ തെറപ്പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2020 സ്കീം) പരീക്ഷക്ക് നവംബർ 11 മുതൽ 21വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ നവംബർ 22 വരെയും സൂപ്പർഫൈനോടെ 23 വരെയും രജിസ്ട്രേഷൻ നടത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examsClinical Psychologistexam registration
News Summary - Examination Registration-clinical psychology
Next Story