Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഫാക്ടിൽ ടെക്നീഷ്യൻ; 45...

ഫാക്ടിൽ ടെക്നീഷ്യൻ; 45 ഒഴിവുകൾ

text_fields
bookmark_border
vacancy
cancel

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ട് ടെക്നീഷ്യൻ (പ്രോസസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ഒഴിവുണ്ട് (ജനറൽ-18, എസ്.സി-5, എസ്.ടി-13, ഒ.ബി.സി-എൻ.സി.എൽ-7, ഇ.ഡബ്ല്യൂ.എസ് -2). ശമ്പളനിരക്ക് 9250-32,000 രൂപ. ശമ്പളം വൈകാതെ പരിഷ്‍കരിക്കും.

യോഗ്യത: ബി.എസ്.സി (കെമിസ്ട്രി)/ ഇൻഡസ്ട്രിയൽ കെമിസ്ട്രി) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ (കെമിക്കൽ/കെമിക്കൽ ടെക്നോളജി/ മെട്രോ കെമിക്കൽ). രണ്ടുവർഷം പ്രവൃത്തിപരിചയം വേണം.

പ്രായപരിധി 35. അപേക്ഷാഫീസ് 590 രൂപ എസ്.സി/എസ്.ടി/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. വിജ്ഞാപനം www.fact.co.inൽ. നവംബർ 16വരെ അപേക്ഷിക്കാം. കൊച്ചിയിലാണ് സെലക്ഷൻ ടെസ്റ്റ്. ഇന്ത്യയിലെവിടെയും ജോലിചെയ്യാൻ ബാധ്യസ്ഥരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:factvacancyTechnician
News Summary - fact technician-job vacancies-application invited
Next Story