Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2022 7:59 AM IST Updated On
date_range 26 Sept 2022 7:59 AM ISTഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷക്ക് ബുധനാഴ്ച വരെ ഫീസടക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷക്ക് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഫീസടക്കാമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story