Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2023 8:30 AM IST Updated On
date_range 10 Jan 2023 8:30 AM ISTഫെലോഷിപ് എൻട്രൻസ് ടെസ്റ്റ് ഫെബ്രുവരി 10 ന്
text_fieldsbookmark_border
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ഫെബ്രുവരി 10ന് ദേശീയതലത്തിൽ നടത്തുന്ന ഫെലോഷിപ് എൻട്രൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ജനുവരി 27വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://natboard.edu.in ൽ ലഭ്യമാണ്. മെഡിക്കൽ പി.ജികാർക്ക് (MD/MS/DM/Mch/DNB/തത്തുല്യം) അപേക്ഷിക്കാം.
പ്രായപരിധിയില്ല. പരീക്ഷയുടെ വിശദാംശങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story