Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2022 9:54 AM IST Updated On
date_range 21 Oct 2022 9:54 AM ISTപഞ്ചവത്സര എൽഎൽ.ബി: കാറ്റഗറി ലിസ്റ്റ്
text_fieldsbookmark_border
തിരുവനന്തപുരം: ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story