Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോവിഡ്​: ഗുജറാത്തിലെ...

കോവിഡ്​: ഗുജറാത്തിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചു

text_fields
bookmark_border
കോവിഡ്​: ഗുജറാത്തിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചു
cancel

അഹമ്മദാബാദ്​: ​കൊറോണ വൈറസ്​ വ്യാപനം തടയുന്നതി​​​െൻറ ഭാഗമായി ഗുജറാത്തിലെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങളും മാർച്ച്​ 29 വരെ അടച്ചതായി ചീഫ്​ സെക്രട്ടറി അനിൽ മുകിം അറിയിച്ചു. അങ്കണവാടികൾ, സ്​കൂളുകൾ, കോളജുകൾ തുടങ്ങി ട്യൂഷൻ സ​​െൻററുക​ൾ വരെയുള്ള ഒരു സ്​ഥാപനവും പ്രവർത്തിക്കില്ല. അതേസമയം, അധ്യാപക-അധ്യപകേതര ജീവനക്കാർ സ്​ഥാപനങ്ങളിലെത്തണം.

പൊതുസ്​ഥലത്ത്​ തുപ്പുന്നവരിൽ നിന്ന്​ 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന്​ ചീഫ്​ സെക്രട്ടറി പറഞ്ഞു. അതേസമയം, കേന്ദ്ര ആരോഗ്യ വകുപ്പി​​​െൻറ കണക്ക്​ പ്രകാരം രാജ്യത്ത്​ കോവിഡ്​ 19 വൈറസ്​ ബാധ സ്​ഥിരീകരിച്ച വിദേശികളടക്കമുള്ളവരുടെ എണ്ണം 107 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratCoronavirus
News Summary - Gujarat closes Educational institutions
Next Story