ആരോഗ്യ സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷഫലം പ്രസിദ്ധീകരിച്ചു
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് റെഗുലർ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈ മാസം 28നകം അപേക്ഷിക്കണം.
പരീക്ഷ തീയതി
ഡിസംബർ 19ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി ഡയാലിസിസ് ടെക്നോളജി സപ്ലിമെന്ററി തിയറി, ഡിസംബർ അഞ്ച് മുതലാരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ, ഡിസംബർ 12 മുതലാരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.