Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 7:17 AM IST Updated On
date_range 22 Dec 2021 7:17 AM ISTഉന്നത വിദ്യാഭ്യാസ കമീഷൻ: പൊതുജനങ്ങൾക്ക് നിർദേശം സമർപ്പിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമീഷന് പൊതുജനങ്ങളില്‍നിന്ന് നിർദേശങ്ങള്‍ സ്വീകരിക്കുന്നു. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിെൻറ വെബ്സൈറ്റില്‍ ചോദ്യാവലി നല്‍കിയിട്ടുണ്ട്. (www.kshec.kerala.gov.in) നിര്‍ദേശങ്ങള്‍ reformskerala@gmail.com ഇ-മെയില്‍ വിലാസത്തിലും അയക്കാം. വിവരങ്ങള്‍ക്ക്: 9447227571, 6282557031.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story