Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 1:50 PM IST Updated On
date_range 3 Jun 2022 1:50 PM ISTഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി മാതൃക പരീക്ഷ മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കം കേരളത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നടക്കുന്നതിനാൽ 04/06/2022 ശനിയാഴ്ച നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവെച്ചു.
08/06/2022 ബുധനാഴ്ചയായിരിക്കും മാറ്റിവെച്ച പരീക്ഷ നടക്കുക. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ പരീക്ഷാ സമയക്രമത്തിലോ മാറ്റമുണ്ടായിരിക്കുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story