Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയര്‍സെക്കണ്ടറി ഏകജാലക...

ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്‌്മെന്‍റിന്​ അപേക്ഷിക്കാം

text_fields
bookmark_border
ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്‌്മെന്‍റിന്​ അപേക്ഷിക്കാം
cancel

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനത്തിൽ മുഖ്യ അലോട്ട്മെന്‍റില്‍ അപേക്ഷിച്ചിട്ട്​ അലോട്ട്മെന്‍റ്‌ ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‌ ചൊവ്വാഴ്ച മുതൽ (ഒക്​ടോബർ 26) അപേക്ഷിക്കാവുന്നതാണ്‌.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള ഒഴിവുകളും മറ്റു വിശദ നിര്‍ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ അഡ്​മിഷൻ ഗേറ്റ്​ വേയായ www.admission.dge.kerala.gov.in ൽ "Click for Higher Secondary Admission" എന്ന വിൻഡോയിൽ ലഭ്യമാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher SecondaryAllotment
News Summary - Higher Secondary Single Window Admission: Can apply for Supplementary Allotment
Next Story