Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയർസെക്കൻഡറി സ്പോട്ട്...

ഹയർസെക്കൻഡറി സ്പോട്ട് അഡ്മിഷന്​ അപേക്ഷിക്കാം

text_fields
bookmark_border
plus one
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (വൊ​ക്കേ​ഷ​ന​ൽ) വി​ഭാ​ഗം -എ​ൻ.​എ​സ്.​ക്യൂ.​എ​ഫ് അ​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​വ​ർ​ഷ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള മു​ഖ്യ/​സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ​ക്കും വെ​യി​റ്റി​ങ്​ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​നാ​യി ജൂ​ലൈ 22 മു​ത​ൽ 24ന്​ ​വൈ​കീ​ട്ട്‌ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നി​രാ​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പ​രി​ഗ​ണി​ക്കാ​നാ​യി അ​പേ​ക്ഷ പു​തു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്‌.

പു​തു​താ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ www.vhseportal.kerala.gov.in ൽ Candidate Login ​നി​ർ​മി​ച്ച ശേ​ഷം ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കാം. മു​ഖ്യ/ ഒ​ന്നാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​ൽ അ​പേ​ക്ഷി​ച്ച കു​ട്ടി​ക​ൾ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ പു​തു​ക്കാ​ൻ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ ‘APPLICATION’ എ​ന്ന ലി​ങ്കി​ലൂ​ടെ പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കി അ​പേ​ക്ഷ അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്റൗ​ട്ട് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം.

ഇ​ത്​ അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് സ്‌​കൂ​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്‌​മെ​ന്റ് അ​ഡ്മി​ഷ​ന് ശേ​ഷം ഓ​രോ സ്‌​കൂ​ളി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ജൂ​ലൈ 23ന്​ ​രാ​വി​ലെ 10നു​ശേ​ഷം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ലെ School/Course Vacancy ലി​ങ്കി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ഴി​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ കു​ട്ടി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. പി​ന്നീ​ടു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് വെ​യ്റ്റി​ങ്​ ലി​സ്റ്റി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spot AdmissionHigher Secondary Seat
News Summary - Higher Secondary Spot Admission
Next Story