Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയർ സെക്കൻഡറി,...

ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ ഫലം ഇന്ന്​

text_fields
bookmark_border
cat result
cancel

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. 4,25,361 പേ​രാ​ണ്​ ഇ​ത്ത​വ​ണ ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 83.87ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് നാ​ലു​ മു​ത​ൽ വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കും. വെ​ബ്​​സൈ​റ്റ്​: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in. മൊ​ബൈ​ൽ ആ​പ്​: SAPHALAM 2023, iExaMS - Kerala, PRD Live

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHSEHigher SecondaryResult
News Summary - Higher Secondary, VHSE Result Today
Next Story