Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 7:57 PM GMT Updated On
date_range 13 Aug 2017 7:57 PM GMTഇൻറേഗ്രറ്റഡ് പഞ്ചവത്സര എൽഎൽ.ബി ഒന്നാംഘട്ട അലോട്ട്മെൻറ്് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2017--18 വർഷത്തെ ഇൻറേഗ്രറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് എട്ട് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെൻറ് നടത്തിയത്.
വെബ്സൈറ്റിലെ Integrated Five Year LL.B 2017 Candidate Portal ലൂടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും കൃത്യമായി നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം Allotment Result എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെൻറ് മെമ്മോ ഡൗൺലോഡ് ചെയ്യാം. അലോട്ട്മെൻറ് മെമ്മോയിൽ പേര്, റോൾ നമ്പർ, അലോട്ട്മെൻറിെൻറ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ്, ഡെപ്പോസിറ്റ് തുക തുടങ്ങിയ വിവരങ്ങൾ ലഭ്യമാണ്. വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുക്കേണ്ടതാണ്. കൂടാതെ ഹോം പേജിൽ പ്രവേശിച്ചതിനുശേഷം Data Sheet എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ ഡാറ്റാ ഷീറ്റിെൻറ പ്രിൻറൗട്ട് എടുക്കാം.
അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെൻറ് മെമ്മോയും േപ്രാസ്പെക്ടസ് ഖണ്ഡിക 16ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ആഗസ്റ്റ് മുതൽ 18 വരെയുളള തീയതികളിൽ ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി പ്രവേശംനേടാം. അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള മുഴുവൻ ഫീസും കോളജിൽ ഒടുക്കണം. കോളജ് പ്രിൻസിപ്പൽമാർ 18ന് വൈകീട്ട് 5.30ന് പ്രവേശനംനേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അംഗീകരിച്ച് പ്രവേശന പരീക്ഷ കമീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്മെൻറ് സിസ്റ്റം (OAMS) മുഖേന സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പറുകൾ: 0471-2339101, 2339102, 2339103, 2339104.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story