Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ അഡ്വാൻസ്ഡ്;...

ജെ.ഇ.ഇ അഡ്വാൻസ്ഡ്; ദുബൈ, അബൂദബി പരീക്ഷാകേന്ദ്രം

text_fields
bookmark_border
jee advanced
cancel

ന്യൂ​ഡ​ൽ​ഹി: മേ​യ് 26ന് ​ന​ട​ക്കു​ന്ന ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡി​ന് ഇ​ന്ത്യ​ക്കു​പു​റ​ത്ത് മൂ​ന്നു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ച്ചു. അ​ബൂ​ദ​ബി, ദു​ബൈ, കാ​ഠ്മ​ണ്ഡു എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​മെ​ന്ന് പ​രീ​ക്ഷ ന​ട​ത്തു​ന്ന ഐ.​ഐ.​ടി മ​ദ്രാ​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും ന​ഗ​രം തി​ര​ഞ്ഞെ​ടു​ത്ത് ഇ​തി​ന​കം ഫീ​സ​ട​ച്ച​വ​ർ​ക്ക് പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും പ​രീ​ക്ഷ എ​ഴു​താ​ൻ വ്യ​ത്യ​സ്ത ഫീ​സ് നി​ര​ക്കാ​ണ്.

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് ഏ​ഴ് ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് jeeadv.ac.in സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsJEE AdvancedExamination Centre
News Summary - JEE Advanced- Dubai and Abu Dhabi Examination Centre
Next Story