Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2024 5:24 PM GMT Updated On
date_range 6 Feb 2024 5:24 PM GMTജെ.ഇ.ഇ മെയിൻ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: എൻജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ 2024 ജനുവരി സെഷൻ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. jeemain.nta.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
താൽക്കാലിക ഉത്തരസൂചികയിൽ തെറ്റുകളുണ്ടെങ്കിൽ പരീക്ഷാർഥികൾക്ക് ജെ.ഇ.ഇ പോർട്ടൽ വഴി ചൂണ്ടിക്കാണിക്കാം. 200 രൂപ ഇതിന് ഫീസടക്കണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story