Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2024 7:35 AM IST Updated On
date_range 3 May 2024 7:35 AM ISTകെ-ടെറ്റ്: അപേക്ഷ അഞ്ചുവരെ
text_fieldsbookmark_border
തിരുവനന്തപുരം: കെ-ടെറ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് അഞ്ചുവരെ നീട്ടി. അപേക്ഷയിൽ തെറ്റ് സംഭവിച്ചവർക്ക് തിരുത്താനുള്ള അവസരം മേയ് ആറുമുതൽ ഒമ്പതുവരെ https://ktet.kerala.gov.in വെബ്സൈറ്റിലെ CANDIDATE LOGINൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story