Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2023 9:34 AM IST Updated On
date_range 28 Nov 2023 9:34 AM ISTകെ-ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ-ടെറ്റ് ആഗസ്റ്റ് 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേന ചൊവ്വാഴ്ച ഉച്ചക്ക് 12ന് മുമ്പ് അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story