Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2024 7:09 AM IST Updated On
date_range 18 May 2024 7:09 AM ISTകീം: തെറ്റുതിരുത്താൻ കൂടുതൽ സമയം
text_fieldsbookmark_border
തിരുവനന്തപുരം: കീം അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 3.00 വരെ തിരുത്ത് വരുത്താം. വിശദവിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story