Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2023 2:20 AM GMT Updated On
date_range 13 July 2023 2:20 AM GMTകീം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് പുതുതായി അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: 2023-24 അധ്യയന വർഷം സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷ നൽകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വ്യാഴാഴ്ച വൈകീട്ട് നാലുവരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. ഹെൽപ് ലൈൻ നമ്പർ: 04712525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story