Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരള എൻജിനീയറിങ്​,...

കേരള എൻജിനീയറിങ്​, ഫാർമസി പ്രവേശന പരീക്ഷ സ്​കോർ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
Engineering
cancel

തിരുവനന്തപുരം: കേരള എൻജിനീയറിങ്​, ഫാർമസി പ്രവേശന പരീക്ഷ സ്​കോർ പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്​സൈറ്റിൽ സ്​കോർ ലഭ്യമാണ്​. ആഗസ്റ്റ്​ അഞ്ചിനാണ്​ പരീക്ഷ നടന്നത്​.

ആഗസ്റ്റ്​ ആറിന്​ പ്രസിദ്ധീകരിച്ച ഉത്തര സൂചിക സംബന്ധിച്ച പരാതികൾ വിദഗ്​ധ സമിതി പരിശോധിച്ച്​ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമാണ്​ സ്​കോർ പ്രസിദ്ധീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyengineering
News Summary - Kerala Engineering and Pharmacy Entrance Examination Score Published
Next Story