Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരള എൻജിനീയറിങ്​,...

കേരള എൻജിനീയറിങ്​, ഫാർമസി റാങ്ക്​ പട്ടിക ഇന്ന്

text_fields
bookmark_border
കേരള എൻജിനീയറിങ്​, ഫാർമസി റാങ്ക്​ പട്ടിക ഇന്ന്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ് ഫാർമസി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഇന്ന് മൂ​ന്നി​ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷ സ്​​കോ​റി​നൊ​പ്പം പ്ല​സ്​ ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ മാ​ർ​ക്ക്​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ എൻജിനീയറിങ് റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineering Rank listPharmacy Rank list
News Summary - Kerala Engineering and Pharmacy Rank List Today
Next Story