Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2023 8:24 AM IST Updated On
date_range 26 Feb 2023 8:24 AM ISTഹൈകോടതിയിൽ സിസ്റ്റം അസിസ്റ്റന്റ്
text_fieldsbookmark_border
കേരള ഹൈകോടതിയിൽ രണ്ടുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സിസ്റ്റം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. കീഴ്കോടതികളിൽ സാങ്കേതികസഹായം നൽകാനാണ് തിരഞ്ഞെടുപ്പ്. ശമ്പളം: പ്രതിമാസം 21,850 രൂപ. യോഗ്യത: കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ് ത്രിവത്സര ഡിപ്ലോമ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിജ്ഞാപനം www.hckerala.gov.inൽ. അപേക്ഷ ഫീസില്ല. മാർച്ച് ആറുവരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story